വിവരണം
ആരോഗ്യകരവും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമായ കേരറ്റ് പുഡിംഗ്. വളരെ രുചികരമായതും. ഏകദേശം ആപ്പിള്‍ പുഡിംഗ് ഉണ്ടാക്കുന്നതിനു സമാനമാണ്.

പാചകക്കുറിപ്പ് മലയാളത്തില്‍
ചേരുവകള്‍
- ½ Ltr. പാല്‍
- ½ ടിന്‍ മില്‍ക്ക് മെയ്ഡ്
- 2 tbl.sp. പഞ്ചസാര
- 2 കാരറ്റ് ചെത്തിയത്
- 10 gr. ചൈന ഗ്രാസ്
ഉണ്ടാക്കുന്ന വിധം
ആദ്യം ചെത്തിവച്ച കാരറ്റും പഞ്ചസാരയും യോജിപ്പിച്ചു ഒരു പാത്രത്തില്‍ വളരെ ചെറിയ ചൂടില്‍ 10-15 മിനിറ്റ് വേവിക്കുക (വെള്ളം ചേര്‍ക്കരുത്). വേവിച്ച കാരറ്റ് മാറ്റി വയ്ക്കുക. പാല്‍ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ തീ കുറച്ചു മില്‍ക്ക് മെയ്ഡ് ചേര്‍ത്തു ഇളക്കിക്കൊണ്ടിരിക്കുക. 5-6 മിനുറ്റ് നേരം ഇത് തുടരുക. അതിനു ശേഷം അത് മാറ്റി വയ്ക്കുക. ഒരു പാത്രത്തില്‍ കുറച്ചു വെള്ളം തിളപ്പിക്കുക. കുതിര്‍ത്ത ചൈന ഗ്രാസ് ഒരു ചെറിയ പാത്രത്തില്‍ എടുത്തു തിളയ്ക്കുന്ന വെള്ളത്തില്‍ പാത്രത്തോടെ ഇറക്കി വച്ചു സ്പൂണ്‍ കൊണ്ട് ഇളക്കി ഇളക്കി ഉരുക്കുക. ഉരുകിക്കഴിഞ്ഞാല്‍ നേരത്തെ എടുത്തു വച്ച പാലില്‍ മിക്സ് ചെയ്തു മിക്സിയില്‍ അടിക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ചൈന ഗ്രാസ് പാലില്‍ നന്നായി ചേരും. ഈ ചേരുവയില്‍ നേരത്തെ മാറ്റി വച്ച കാരറ്റും ചേര്‍ത്തു നന്നായി ഇളക്കി പുഡിംഗ് പാത്രത്തില്‍ ഒഴിച്ച് ആറിയതിനു ശേഷം ഫ്രിഡ്ജില്‍ വയ്ക്കുക. അതിനു മുമ്പ് ആവശ്യമെങ്കില്‍ അണ്ടിപ്പരിപ്പ് അല്ലെങ്കില്‍ ബദാം RKG യില്‍ വറുത്തെടുത്ത് മുകളില്‍ ഭംഗിക്കായി ചേര്‍ക്കാം അല്ലെങ്കില്‍ 1 tbl. sp. വേവിച്ച കാരറ്റ് മാറ്റി വച്ച് അത് കൊണ്ട് അലങ്കരിക്കാം.

Description
A healthy and very tasty pudding, which can be easily prepared. Almost similar to preparation of Apple Pudding.

Recipe in English
Ingredients
- ½ ltr. milk
- ½ tin condensed milk
- 2 tbl. sp. sugar
- 2 carrot grated
- 10 gr. china grass
Method
Mix carrot and sugar well and cook the mixture for around 10-15 minutes (do not add water). Keep it aside. Now, boil milk and when milk gets boiled, add condensed milk and stir constantly for 5-6 minutes in reduced heat. Keep this mixture aside. Now, boil around one cup of water. Put the soaked china grass in a small bowl and place the bowl in the pan of boiling water, stirring constantly until china grass gets melted. Use a blender to mix china grass in the milk we kept aside. Using blender will make sure that china grass gets mixed very well. Mix the carrot mixture we kept aside earlier with this and pour it in a pudding bowl. Make sure you mix them very well by stirring and let it cool down. Freeze it. If required, garnish it with cashew nuts or badam. Or boiled carrot can be used to decorate as in the picture above.